സത്യത്തിന്റെ ഒരു ശബ്ദത്തെ അടിച്ചമര്‍ത്തുമ്പോള്‍ ആയിരം ശബ്ദങ്ങള്‍ ഉയര്‍ന്നുവരും- മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി
മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് ഇന്നലെ വൈകുന്നേരം ആറരയോടെയാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.
തീവ്ര ഹിന്ദുത്വക്കെതിരെ ട്വീറ്റ്; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
2020-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് സുബൈറിനെ ഡല്‍ഹി പൊലീസ് വിളിപ്പിച്ചതെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു.